കെ പി അശോകൻ (68) നിര്യാതനായി.

 



ചാലോട്കൊളോളം തയ്യിൽ ഹൗസിൽ കെ പി അശോകൻ (68) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: അമിത, അഞ്ജു (നഴ്സ്, കണ്ണൂർ എകെജി ആശുപത്രി), അനുശ്രീ.മരുമക്കൾ: പി നവീൻ (ചക്കരക്കൽ), കെ ബിനു (വലിയന്നൂർ). സഹോദരങ്ങൾ: നളിനി, ഷൈലജ, പരേതയായ രത്ന.



Post a Comment

0 Comments