കൊമ്മേരി നാരായണൻ (85)അന്തരിച്ചു.

 

കതിരൂർ: തരുവണ ത്തെരു  വിപഞ്ചികയിൽ കൊമ്മേരി നാരായണൻ (85)അന്തരിച്ചു. ഭാര്യ വി പി കാർത്ത്യായനി 

മക്കൾ ശ്രീജ കെ ((അധ്യാപിക ഡയറ്റ് പാലക്കാട് ) നിഷ (കെ.എസ്.ഇ.ബി. കണ്ണൂർ ) ശ്രീന (ജിഎസ്ടി കമ്മീഷണറേറ്റ് തിരുവനന്തപുരം) ഷൈന ( പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്)  മരുമക്കൾ  എ.പി. രാജീവൻ( തിരുവനന്തപുരം സെക്രട്ടറിയറ്റ്  )  രാജീവൻ സി (കതിരൂർ ഹയർ സെക്കൻട്രി ) പരേതരായ ബാലകൃഷ്ണൻ , (പേരാവൂർ ) അജിത് കുമാർ  (കടലായി ).

സഹോദരങ്ങൾ : കെ രമണി, പരേതരായ കെ കൃഷ്ണൻ, കെ ശാന്ത.



Post a Comment

0 Comments