ലക്ഷ്മി അമ്മ (85) നിര്യാതയായി.

 



എള്ളരിഞ്ഞിയിലെ പടിഞ്ഞാറേ വീട്ടിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ പടിഞ്ഞാറേ വീട്ടിൽ. മക്കൾ കൃഷ്ണൻ (ലക്ഷ്മി ജ്വല്ലറി പയ്യാവൂർ) സത്യഭമ (അംഗൻവാടി, എള്ളരിഞ്ഞി ) രാമചന്ദ്രൻ (ഐശ്വര്യ ഫൈനാൻസ് പയ്യാവൂർ). മരുമക്കൾ ലളിത ( ചേടിച്ചേരി), ചിത്ര (മോറാഴ ) പരേതനായ കുഞ്ഞിരാമൻ.സംസ്കാരംനാളെ  രാവിലെ 11 മണിക്ക് എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ.




إرسال تعليق

0 تعليقات