ഒറ്റപ്ലാക്കൽ മേരി ജോസഫ് (86) അന്തരിച്ചു


പേരാവൂർ: പെരുമ്പുന്ന ഒറ്റപ്ലാക്കൽ മേരി ജോസഫ് (86) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.



Post a Comment

0 Comments