ഒറ്റപ്പാലം: കണ്ണിയംപുറം തോട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ച നിലയില്‍. കണ്ണിയംപുറം സ്വദേശി സതീഷ് ആണു മരിച്ചത്. വൈദ്യുതി കെണി ഒരുക്കി മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.






0 تعليقات