യൂത്ത് കോൺഗ്രസുകാർ പ്രതികളായ എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാറാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ ഗുജറാത്ത് സ്വദേശി റിയ ഖാൻ്റെ കൂട്ടാളിയാണ് ഇയാൾ.
പ്രതിയെ ഇൻഡോറിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 8 ആയി.






0 تعليقات