യുവാവ് കടലിൽ വീണ് മരിച്ചു.

 



തോട്ടട ഏഴരക്കടപ്പുറത്ത് മീൻ ചൂണ്ടയിട്ട് പിടിക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചുഏഴര സ്വദേശി റഫീഖാണ് മരിച്ചത്

കടലിൽ ചൂണ്ടയിടുന്നതിനിടെ റഫീഖ് അബദ്ധത്തിൽ കാൽ തെറ്റി കടലിൽ വീഴുകയായിരുന്നു

മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments