യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ; ഇത്തവണ പിടിയിലായത് യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാന്റെ പരാതിയിൽ.

 



 യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പരാതിയിലാണ് അറസ്റ്റ്.അടൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.നേരത്തെ, കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ രണ്ട് തവണ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിലെ ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.



Post a Comment

0 Comments