കൂത്തുപറമ്പ് കണ്ണവത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീ വച്ച് നശിപ്പിച്ചതായി പരാതി.

 



കണ്ണവം പുഴിയോട് ഇല്ലത്ത് പറമ്പ് ഹൗസിൽ ഉമേഷിൻ്റെ ബൈക്കാണ് കത്തിനശിച്ചതായി കണ്ടെത്തിയത് ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം കണ്ണവം പോലീസ് പരിശോധന നടത്തി.



Post a Comment

0 Comments