പാളയം പ്രദീപ് പേഴ്സണൽ സ്റ്റാഫെന്ന രമ്യ ഹരിദാസ് എംഎൽഎയുടെ വാദം തെറ്റ്; ഔദ്യോഗിക പട്ടികയിൽ പേരില്ല


പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന രമ്യ ഹരിദാസ് എം എൽ എയുടെ വാദം തെറ്റാണെന്ന് ആരോപണം. ഒരു എം എൽ എയ്ക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത് മൂന്ന് സ്റ്റാഫുകളാണ്. എന്നാൽ ഇവരുടെ ഔദ്യോഗിക പട്ടികയിൽ പാളയം പ്രദീപിന്റെ ഉൾപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരനാണ്. ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് സ്റ്റാഫുകൾ കൂടി എം എൽ എയ്ക്ക് അനുവദിച്ചിട്ടുണ്ട്.



Post a Comment

0 Comments