ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി ഡി സതീശന്റെ പേരും; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്.

 

 സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്.



إرسال تعليق

0 تعليقات