അനുസ്മരണം സംഘടിപ്പിച്ചു.




പയ്യന്നൂർ: പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബബന്ധിച്ച് പയ്യന്നൂർ ബ്ളോക്ക് കമ്മിറ്റി സഹന സൂര്യൻ പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു. ടി ഗോവിന്ദൻ ഹാളിൽ നടന്ന പരിപാടി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാസെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു..പയ്യന്നൂർ ബ്ളോക്ക് പ്രസിഡന്റ് സി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു പി സന്തോഷ് ,
കെ മനുരജ്‌ ,കെ മിഥുൻ ,മുഹമ്മദ് ഹാഷിം കെ വിദ്യ എന്നിവർ സംസാരിച്ചു.


إرسال تعليق

0 تعليقات