കൂടാളിയിൽ മെഗാ ബീക്കൺ ശുചീകരണം.

 


ചാലോട്: കൂടാളി ഗ്രാമപഞ്ചായത്തിൻ്റെ മെഗാ ബീക്കൺ കൂടാളി ടൗൺ ശുചീകരണ പദ്ധതി കൂടാളിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.സജീവൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ്  കെ.സി. നിജില, അസി. സെക്രടറി ഷംന, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. ദിപിൻ, വാർഡ് മെമ്പർ റഹ്മത്ത്, സ്കൂൾ പ്രിൻസിപ്പാൾ കെ.ടി. റീന, ഹെഡ്മാസ്റ്റർ റഫീഖലി, പി. അശോകൻ, സി. നാരായണൻ, എൻ. ഷിനു എന്നിവർ സംസാരിച്ചു.



Post a Comment

0 Comments