ജിജി ജോർജ്ജ് പ്ലാത്തൊട്ടം (55 ) അന്തരിച്ചു.

 



ആലക്കോട്: ജിജി ജോർജ്ജ് പ്ലാത്തൊട്ടം  (55 ) അന്തരിച്ചു

INTUC കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ്ജോർജ് പ്ലാത്തോട്ടത്തിൻറെ സഹോദരനാണ്.

ഭാര്യ: സോളി നരിക്കുഴിയിൽ ചട്ടിവയൽ.മക്കൾ: എബിൻ (കാനഡ), 

ആൽബിൻ (കാനഡ),എയ്ഞ്ചൽ (കാനഡ),

അമൽ(ഡൽഹി)സഹോദരങ്ങൾ: റോസമ്മ പോട്ടൻപ്ലാക്കൽ,ചാക്കോ BARC മുംബൈ, മാത്യു  മാതൃഭൂമി,ഫാ. ജോർജ്ജ് ഡോൺബോസ്‌കോ സഭ,

ജോസ്ജോർജ്ജ് ജില്ലാപ്രസിഡൻ്റ് INTUC കണ്ണൂർ,

ജിയോച്ചൻ ദീപിക,പരേതനായ ജോളി

ആദ്യകാലകുടിയേറ്റകർഷകൻ പരേതനായ വർക്കിയുടെയും പരേതയായ അന്നമ്മയുടയും മകനാണ്സംസ്‌കാരം പിന്നീട്.



Post a Comment

0 Comments