ഇരിട്ടി: കീഴൂർതെരു പി ടി രാമചന്ദ്രൻ (63 വയസ്സ്) അന്തരിച്ചു,
ഭാര്യ: അരക്കൻ ലീന .മക്കൾ : രസ്ന , രസ്ത , റിജിൻ.
മരുമക്കൾ: ശ്രീധരൻ (ചൂളിയാട്), മനോജ് (കൂടാളി), അമൃത.
സംസ്കാരം ഇന്ന് (22/10/2026) ഉച്ചക്ക് 01 മണിക്ക് ഇരിട്ടി മുൻസിപ്പാലിറ്റി പൊതുശ്മശാനം (ചാവശ്ശേരിപറമ്പ്).





0 تعليقات