സി കെ ജാനകി (86) അന്തരിച്ചു.




 മയ്യിൽ▾കൊളച്ചേരിപറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സി കെ ജാനകി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ മുള്ളൻകണ്ടി നാരായണൻ. മക്കൾ: ഓമന, സുലോചന, പ്രസന്ന, ലത, ലേഖ, അനീഷ്. മരുമക്കൾ: കൃഷ്ണൻ (പെരുമാച്ചേരി), കുഞ്ഞിരാമൻ (പാപ്പിനിശ്ശേരി), മോഹനൻ (തലശ്ശേരി), പുരുഷോത്തമൻ (മയ്യിൽ), ഷൈമ (ചട്ടുകപ്പാറ)



إرسال تعليق

0 تعليقات