ഒമാനിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം


മസ്കത്ത്: ഒമാനിൽ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കോഴിക്കോട് സ്വദേശി അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായ സിജു- മോളി ദമ്പതികളുടെ മകളാണ്.



إرسال تعليق

0 تعليقات