സംഘാടക സമിതി രൂപീകരണ യോഗം നാളെ.

 

ഇരിട്ടി നഗരസഭ കേരളോത്‌സവം2026 നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള

സംഘാടക സമിതി രൂപീകരണ യോഗം2026 ഒക്ടോബർ 16 വെള്ളിയാഴ്ച്ച വൈകു.4 മണിക്ക് പുന്നാട് നഗരസ‌ഭ ഹാളിൽവെച്ചു നടത്തപ്പെടും.ഇതിന്റെ
ഉത്ഘാടനം ശ്രി. വി. വിനോദ്‌കുമാർ (നഗരസഭ ചെയർപേഴ്സൺ)നിർവഹിക്കും.



إرسال تعليق

0 تعليقات