നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഇടതുപക്ഷ നേതാക്കളെ തടവിലാക്കിയ അപ്രഖ്യാപിതാ അടിയന്തിരാവസ്ഥയിൽ പ്രതിഷേധിച്ച് DYFI ജില്ലയിൽ 18 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. പയ്യന്നൂരിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മാടായി ടി വി രാജേഷ്, പെരിങ്ങോം മുഹമ്മദ്‌ അഫ്സൽ, കൂത്തുപറമ്പ് കെ അനുശ്രീ എന്നിവർ ഉദ്ഘാടനം ചെയ്തു.



إرسال تعليق

0 تعليقات