സ്വരസാഗരം ഏകദിന സംഗീത ശിൽപ്പശാല.




 സംസ്കാര വേദിയുടെയും ലിസ്കോ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വരസാഗരം ഗായക പ്രതിഭകൾക്കായുള്ള ഏകദിന സംഗീത ശിൽപ്പശാല ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9 30ന് ഉളിക്കൽ ലിസ്‌കോ  ഗ്രന്ഥശാല ഹാളിൽ നടത്തപ്പെടും 

 മെന്റർ :ശ്രീ ഹരിശ്രീ ഹരിദാസ് 


Contact :9400679411

                9946929490



Post a Comment

0 Comments