ഉളിയിൽ : ഡൽഹിയിൽ സമരം ചെയ്ത യൂത്ത് ലീഗ് - msf നേതാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടിമുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സംഗമം പിവിസി സഹീർ ന്റെ അധ്യക്ഷതയിൽ ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.
ഗഫൂർ മാഷ്, സവാദ് പെരിയത്തിൽ, അസ്‌ലം മൗലവി ,മഹ്‌റൂഫ് മുണ്ടേരി, ,മുജീബ് ഉളിയിൽ ,ഷംസീർ ടി, ശഫാഫ് ഇ കെ, സത്താർ ഉളിയിൽ, സാദിക്ക് പെരിയത്തിൽ, കെ ടി അഷ്ഫാക് സി കെ സാദിഖ്, ഷഫീക് വെളിയമ്പ്ര, ഫായിസ് പുന്നാട്, ഹാരിസ് പെരിയത്തിൽ, സിനാൻ വെളിയമ്പ്ര, ഷാനിഫ് നരയൻപാറ, അഫ്സൽ നരയൻപാറ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.




0 Comments