പുതിയ റാച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. മികവരുടേയും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതാകും പുതിയ പ്ലാനുകൾ. ഇൻ്റർനെറ്റ് ഇല്ലാതെ വോയിസ് കോളിന് മാത്രമുള്ള പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. വൈഫൈ സംവിധാനമുള്ളവരോ ഇൻ്റർനെറ്റ് ആവശ്യമില്ലാത്തവരോ ആയ ആളുകൾക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഡാറ്റയുൾപ്പെടെയുള്ള പ്ലാനുകൾ റീച്ചാർജ് ചെയ്യണമെന്നത്. എന്നാൽ ഇനി അത് വേണ്ടി വരില്ല. ഡാറ്റ ഒഴിവാക്കിയിട്ടുള്ള മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.




0 Comments