ഇരിക്കൂർ: കേരളത്തിലെ പ്രധാനപ്പെട്ട ശാക്തേയ കാവായ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തൊടനുബന്ധിച്ച് മഹാനവമി ദിവസമായ ഇന്ന് ഉദയാസ്തമന സംഗീതാർച്ചന ഡോ ഉണ്ണികൃഷ്ണൻ പയ്യാവൂർ അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം 6 മണി മുതൽ ശ്രീകൃഷ്ണ തിരുവാതിര കളിസംഘത്തിൻ്റെ തിരുവാതിര, ഭരത നാട്യം, സോളോ ഡാൻസ്, ഏഴു മണി മുതൽ പത്മസുധാ കലാക്ഷേത്രം ചേടിച്ചേരി അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ ഉണ്ടായിരുക്കുന്നതാണ്.




0 تعليقات