ചെമ്പേരി: ചെമ്പേരി നിർമല എൽ.പി സ്കൂൾ റിട്ട പ്രധാനാധ്യാപിക കുറിച്ചിയേൽ ഏലിക്കുട്ടി (88) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 3ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. പരേത പാലാ തടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് നിർമ്മല ഹൈസ്കൂൾ റിട്ട ക്ലർക്ക് പി.എം ജോസഫ് കുറിച്ചിയേൽ. മക്കൾ:രാജു (ഭോപ്പാൽ), ജോളി (എറണാകുളം), ടോം ജോസ് (സുരഭി കേബിൾ ചെമ്പേരി), ബെറ്റി ജോസ് ( മുൻ റബ്ക്കോ ഡയറക്ടർ, ചെമ്പേരി). മരുമക്കൾ: ഷേർലി നാക്കോലക്കൽ (വൈക്കം), തോമസ് പുളിനാട്ട് (എറണാകുളം), ടെസ്സി ഈഴപ്പറമ്പിൽ (കരിക്കോട്ടക്കരി), അമ്പിളി വെട്ടിക്കൽ (മരുതോങ്കര,കുറ്റിയാടി).
Sunday 2 January 2022

About We One Kerala
We One Kerala