ഇരിക്കൂർ: വയക്കര സ്വലാഹുദീർ മസ്ജിദിന് സമീപത്തെ സൈനബാസിലെ പരേതനായ അയ്യകത്ത് പുതിയ പുരയിൽ അഹ്മദിന്റെ (ശ്രീകണ്ഠപുരം പഴയങ്ങാടി) എന്നവരുടെ ഭാര്യ കിനാക്കൂൽ കുന്നുമ്പ്രത്ത് സൈനബ (68) നിര്യാതയായി. മകൻ:- നജാഫ്
മരുമകൾ : ഫഹീമ (ആയിപ്പുഴ )
സഹോദരങ്ങൾ:- മേമി ( ആയിപ്പുഴ), കുൽക്കുമ്മ( ചൂളിയാട് ) സുബൈർ, ഹലീമ (ഇരു വരും ഇരിക്കൂർ )
കെ കെ സാഖ് (വ്യാപാരി, പെരുവളത്തുപറമ്പ്, പഞ്ചായത്ത് മുപ്പിം ലീഗ് പ്രവർത്തക സമിതിയംഗം) ജബ്ബാർ , നസീമ (ഇരുവരും പെരുവളത്തൂപറമ്പ് ) ഖദീജ (ആയിപ്പുഴ) ഷൂക്കൂർ കുവൈറ്റ് ) സുബൈദ വയക്കര