പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ നോട്ടിസ്. 2015-17 വര്‍ഷങ്ങളിലെ പ്രതിഫലത്തിനുള്ള 1.87 കോടിയുടെ നികുതി അടച്ചില്ലെന്നു കാണിച്ചാണ് നോട്ടിസ്. നേരത്തെ ഇക്കാര്യം ചൂണ്ടികാട്ടി നിരവധി സമന്‍സുകള്‍ അയച്ചിരുന്നുവെങ്കിലും അതിനൊന്നും ഇളയരാജ മറുപടിയും നല്‍കിയിരുന്നില്ല. ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണല്‍ യൂണിറ്റ് ഇന്റടലിജന്‍സിന്റേ്താണ് നോട്ടീസ്. നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാര്‍ച്ച് ഒന്നിനും ഇളയരാജയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇളയരാജയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാര്‍ച്ച് 10ന് മുമ്പ് നികുതി അടച്ചതിന്റെ് രേഖകള്‍ ഹാജരാക്കണം എന്നായിരുന്നു നിര്‍ദേശം. ഈ സമയപരിധി പിന്നീട് മാര്‍ച്ച് 28ലേക്ക് നീട്ടി. ഇതിലൊന്നും പ്രതികരിയ്ക്കാതിരുന്നതിനാലാണ് ഇപ്പോള്‍ വീണ്ടും നോട്ടിസ് അയക്കാന്‍ കാരണം.
Tuesday, 26 April 2022
Home
Unlabelled
1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്

About Weonelive
We One Kerala