ഉളിയിൽ: ഉളിയിൽ ആരിഫ മൻസിലിൽ പറക്കാഞ്ഞോട്ടെ പി.കെ. ശരീഫ് (58) അന്തരിച്ചു. ഇരിട്ടിയിലെ പഴയ കാല വ്യാപാരി പരേതരായ കൊട്ടാരത്തിൽ അസീസ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കൺവീനറാണ്. ഭാര്യ: സാജിദ (മാടത്തിൽ), പരേതയായ ആരിഫ. മക്കൾ: ഷാനിഫ, ഷാരിഫ, ഷറഫാസ് (ജർമനി), ബുഷറ. മരുമക്കൾ: അനസ്, മുഹമ്മദലി (ഇരുവരും സൗദി), ഷുഹൈബ് (ദുബൈ).