ഇരിക്കൂർ: ഊരത്തൂരിലെ ചമ്മഞ്ചേരി സദാനന്ദൻ(40) അന്തരിച്ചു. അച്ഛൻ: പരേതനായ മാവില നാരായണൻ നമ്പ്യാർ. അമ്മ: മാധവിയമ്മ. ഭാര്യ: നമിത. മക്കൾ: സംഗീർത്ത്, ഋതുനന്ദ്. സഹോദരങ്ങൾ: സന്തോഷ്, സന്ദീപൻ.