പായം: പായം കോണ്ടമ്പ്ര ആദിവാസി കോളനിയിലെ സാംസ്കാരിക നിലയത്തിൻ്റെ രണ്ടാം നില ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന് നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന് അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പത്മാവതി, എകെഎസ് ജില്ല സെക്രട്ടറി കെ മോഹനന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം വിനോദ് കുമാര്‍, പഞ്ചായത്ത് അംഗം പങ്കജാക്ഷി, എം പവിത്രന്, എം ജയന്, സിപിഐഎം പായം ലോക്കല്‍ സെക്രട്ടറി എം സുമേഷ്, കെ രമേശന്, കെ കെ ശരത്ത് എന്നിവര്‍ സംസാരിച്ചു.