പയ്യാവൂർ: കുടിയേറ്റ കർഷകൻ ഉപ്പുപടന്നയിലെ തെക്കേടത്ത് ജോസഫ്(കുട്ടപ്പൻ-82) അന്തരിച്ചു. സംസ്കാരം നാളെ (ശനി) രാവിലെ 10ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ മൂർത്തികൾ കുടുംബാംഗം ലീലാമ്മ. മക്കൾ: ജോഷി, ജോമോൾ, ജോബി. മരുമക്കൾ: ടോമി കുളങ്ങരാത്ത്, സോഫിയ കുഴിവേലിൽ, ഷൈജ മേടയിൽ .