കൂട്ടുംമുഖം: കൊയിലിയിലെ ആന്തൂർ വീട്ടിൽ ഒതേനൻ നമ്പ്യാർ (89) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊയിലി പൊതുശ്മശാനത്തിൽ
ഭാര്യ: പാർവ്വതി. മക്കൾ: നാരായണി, പ്രേമ, ലളിത, ദിനേശൻ, സുരേഷ് ബാബു. മരുമക്കൾ: ശശിധരൻ, കുഞ്ഞികൃഷ്ണൻ, ലിജി, രമ്യ, പരേതനായ ഗോവിന്ദൻ.