ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയ്ക്ക് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. മേയ് ഒന്നുമുതൽ നിരക്ക് വർധിപ്പിക്കാനാണ് ആലോചന. നിരക്കുവർധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുക. ബസ്ച്ചാർജ് മിനിമം പത്തുരൂപയാക്കാനാണ് ആലോചന. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് കമ്മിഷനെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.