പയ്യാവൂർ: ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന മില്ലറ്റ് ഗ്രാമം പദ്ധതി പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ .സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ആദിവാസി ഊരുകളിൽ നിന്ന് ശേഖരിച്ച പോഷക സമ്പുഷ്ട ചെറുധാന്യങ്ങളായ മുത്താറി, വരഗ്, കൊമ്പ് , കരിംചാമ , വെള്ള ചാമ, കാട്ട് കമ്പ് , ചെറു ചോളം തുടങ്ങിയ അപൂർവ്വ ഇനം വിത്തുകളാണ് പാകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണൻ ,ബ്ലോക്ക് ബി.ഡി.ഓ ആർ. അബു .,അസിസ്റ്റൻറ് സെക്രട്ടറി ടി.ഡി.തങ്കമ്മ ,എൻ.ആർ.ഇ.ജി.എസ് എഞ്ചിനീയർ അനു ദേവസ്യ എന്നിവർ സംസാരിച്ചു.
Wednesday, 27 April 2022
Home
Unlabelled
മില്ലറ്റ് ഗ്രാമം പദ്ധതിയുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

About Weonelive
We One Kerala