ചക്കരക്കല്ലിൽ വൻ തീപിടുത്തം മൂന്ന് നില കെട്ടിടത്തിന് പിടിച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെ സംഭവം. കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറി ഒന്നാം നിലയിലെ ക്രയോൺസ് പ്രിൻ്റിംഗ് ഹബ്, രണ്ടാം നിലയിലെ SE RC ട്യൂഷൻ സെൻറർ എന്നിവ കത്തിനശിച്ചു. അഗ്നി സുരക്ഷ വിഭാഗത്തിൻ്റെ യൂണിറ്റുകൾ സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നാശനഷ്ടം