ബി ഗ്രൂപ്പിൽ സർവീസസ് ഒഡിഷയെയും ഗുജറാത്ത് കർണാടക യേയും നേരിടും, 9 പോയിൻ്റോടെ മണിപ്പൂരാണ് മുന്നിലുള്ളത് 7. പോയിൻ്റോടെ ഒഡീഷ രണ്ടാമതും മണിപ്പൂർ നേരത്തെ തന്നെ സെമി ഉറപ്പിച്ചിട്ടുണ്ട്. ഒഡീഷ സർവീസസിനെ തോൽപ്പിച്ചാൽ അവർ ഗ്രൂപ്പ് ചാമ്പ്യന്മാരാകും, അങ്ങനെയാണെങ്കിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മണിപ്പൂരാകും കേരളത്തിൻ്റെ എതിരാളി, ഒഡിഷയെ സർവീസ് സമനിലയിൽ പിടിക്കുകയാണെങ്കിൽ അവർ രണ്ടാം സ്ഥാനത്ത് ആകും അങ്ങനെയാണെങ്കിൽ കേരളത്തിൻ്റെ എതിരാളി ഒഡീഷയാവും. വൈകുന്നേരം നാലുമണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സർവീസസും, ഒഡീഷയും, രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗുജറാത്ത്, കർണാടകയുമായി മത്സരിക്കും.