സർക്കാറിന് സാധരണ ജനങ്ങളോട് പുച്ചം - കേരള കോൺഗ്രസ്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

സർക്കാറിന് സാധരണ ജനങ്ങളോട് പുച്ചം - കേരള കോൺഗ്രസ്.


പയ്യാവൂർ: കേരളത്തിലെ ഇടത് സർക്കാറിനും ഇടത് നേതാക്കൾക്കും സാധരണക്കാരോട് പുച്ച മനോഭാവമാണന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ റോജസ് സെബാസ്റ്റ്യൻ. ജനങ്ങൾ സാമ്പത്തികപ്രതിസന്ധി കാരണം ജിവിക്കണോ മരിക്കണോയെന്നുള്ള ആശയ കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിലാണ് നികുതി ഉൾപ്പെടെ നിത്യോപയോഗ സാധങ്ങളുടെ വില ഇരട്ടിയായി വർദ്ധിക്കുകയും, കാർഷിക വിഭവങ്ങളുടെ ഉദ്പ്പാദനവും, വിലയും  കുത്തനെ ഇടിയുകയും ചെയ്തത്. ജപതി നടപടികൾ ഒരു മനസാക്ഷിയുമില്ലാതെ നടപ്പാക്കുകയാണ്. ജനങ്ങളുടെ കരച്ചിൽ കണ്ട് ആസ്വദിക്കുകയാണ് ഈ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സാബു മണിമല, വർഗ്ഗിസ് വയലാമണ്ണിൽ, ടെൻസൺ ജോർജ് കണ്ടത്തിങ്കര, ജോയ് തെക്കേടം,ടോമി വെട്ടിക്കാന, ജോസ് വണ്ടാക്കുന്നേൽ, ഷീബ തെക്കേടം, കെ.ജെ മത്തായി, ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.



Post Top Ad