ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ മൂന്നുപേര്‍ക്ക് സഞ്ചരിക്കാന്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്തനംതിട്ട ജില്ലയില്‍ നടന്ന വാഹനീയം അദാലത്തില്‍ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കാന്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.