വേ​ന​ല്‍ മ​ഴ​യി​ല്‍ 307.57 കോ​ടി​യു​ടെ കൃ​ഷി​നാ​ശം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

വേ​ന​ല്‍ മ​ഴ​യി​ല്‍ 307.57 കോ​ടി​യു​ടെ കൃ​ഷി​നാ​ശം


സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ല്‍മ​​​ഴ​​​യി​​​ല്‍ 300 ല​​​ധി​​​കം കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍. കേ​​​ര​​​ള​​​ത്തി​​​ല്‍ വേ​​​ന​​​ല്‍​മ​​​ഴ വീ​​​ണ്ടും ശ​​​ക്ത​​​മാ​​​യേ​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് കാ​​​ലാ​​​വ​​​സ്ഥാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കുന്ന​​​തോ​​​ടെ ക​​​ര്‍​ഷ​​​ക​​​ന് ഈ ​​​വേ​​​ന​​​ല്‍ ബാ​​​ക്കി​​​യാ​​​ക്കു​​​ന്ന​​​ത് ദു​​​രി​​​തം മാ​​​ത്ര​​​മാ​​​ണ്. വേ​​​ന​​​ല്‍​മ​​​ഴ​​​യി​​​ല്‍ 307.57 കോ​​​ടി​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. ഈ ​​​വ​​​ര്‍​ഷം മാ​​​ര്‍​ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ 11വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 63,485 ക​​​ര്‍​ഷ​​​ക​​​രു​​​ടെ 20,296.59 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​യാ​​​ണ് മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും ന​​​ശി​​​ച്ച​​​ത്. ഇ​​​തി​​​ൽ വ​​​ന്‍​തോ​​​തി​​​ല്‍ വി​​​ള​​​വെ​​​ടു​​​പ്പി​​​നു പാ​​​ക​​​മാ​​​യ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. മാ​​​ര്‍​ച്ച് ഒ​​​ന്നി​​​നും 31നു​​​മി​​​ട​​​യി​​​ല്‍ 45.67 കോ​​​ടി​​​യു​​​ടെ​​​യും, ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​നും 11നു​​​മി​​​ട​​​യി​​​ല്‍ 261.90 കോ​​​ടി​​​യു​​​ടെ​​​യും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക്. ഹെ​​​ക്ട​​​ര്‍ ക​​​ണ​​​ക്കി​​​ന് നെ​​​ല്‍​കൃ​​​ഷി വെ​​​ള്ളം​​​ക​​​യ​​​റി പൂ​​​ര്‍​ണ​​​മാ​​​യി ന​​​ശി​​​ച്ചു.

വ​​​ള​​​ത്തി​​​ന്‍റെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ക​​​ര്‍​ഷ​​​ക​​​ര്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ നി​​​ല്‍​ക്കു​​​മ്പോ​​​ഴാ​​​ണ് മ​​​ഴ​​​ക്കെ​​​ടു​​​തി​​​യു​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ത് ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വാ​​​യ്പ​​​യെ​​​ടു​​​ത്ത് കൃ​​​ഷി​​​യി​​​റ​​​ക്കി​​​യ ക​​​ര്‍​ഷ​​​ക​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ലു​​​മാ​​​യി. 4649.17 ഹെ​​​ക്ട​​​റി​​​ലെ നെ​​​ല്ലും, 260.25 ഹെ​​​ക്ട​​​റി​​​ലെ പ​​​ച്ച​​​ക്ക​​​റി​​​യും, 1920 ഹെ​​​ക്ട​​​റി​​​ലെ മ​​​ര​​​ച്ചീ​​​നി​​​യും, എ​​​ട്ട് ഹെ​​​ക്ട​​​റി​​​ലെ ഏ​​​ല​​​വും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ന​​​ശി​​​ച്ചു. തെ​​​ങ്ങ്-7,605 എ​​​ണ്ണം, റ​​​ബ​​​ര്‍-38,683 എ​​​ണ്ണം, കു​​​ല​​​ച്ച വാ​​​ഴ-14.18 ല​​​ക്ഷം, കു​​​രു​​​മു​​​ള​​​ക് ചെ​​​ടി​​​ക​​​ള്‍-10,705 എ​​​ണ്ണം, ക​​​വു​​​ങ്ങ് -19,439 എ​​​ണ്ണം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു പ്ര​​​ധാ​​​ന വി​​​ള​​​ക​​​ളു​​​ടെ നാ​​​ശ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്.Post Top Ad