തി​യ​റ്റ​റു​ക​ൾ​ക്ക് ഉ​ത്സ​വ കാ​ലം; കൈ​യ​ടി നേ​ടി സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

തി​യ​റ്റ​റു​ക​ൾ​ക്ക് ഉ​ത്സ​വ കാ​ലം; കൈ​യ​ടി നേ​ടി സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വ്


വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം റം​​​സാ​​​ന്‍ കാ​​​ല​​​ത്ത് തി​​​യ​​​റ്റ​​​റു​​​ക​​​ളെ ഉ​​​ണ​​​ര്‍​ത്തി മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ള്‍. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ക്കാ​​​ല​​​വും മ​​​ഹാ​​​മാ​​​രി​​​യും പ്ര​​​ള​​​യ​​​വും കൊ​​​ണ്ടു​​​പോ​​​യ ഉ​​​ത്സ​​​വ​​​കാ​​​ല ക​​​ള​​​ക്ഷ​​​ന്‍ തി​​​രി​​​കേ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​ണു പു​​​തി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍. മ​​​ല​​​യാ​​​ള പ്രേ​​​ക്ഷ​​​ക​​​ര്‍ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രു​​​ന്ന കെ.​​​മ​​​ധു-​​​മ​​​മ്മൂ​​​ട്ടി-​​​എ​​​സ്.​​​എ​​​ന്‍.​​​സ്വാ​​​മി എ​​​ന്നി​​​വ​​​ര്‍ ഒ​​​ന്നി​​​ക്കു​​​ന്ന സി​​​ബി​​​ഐ സീ​​​രീ​​​സി​​​ലെ അ​​​ഞ്ചാം ഭാ​​​ഗം ‘സി​​​ബി​​​ഐ 5 ദി ​​​ബ്രെ​​​യി​​​ന്‍’ ഇ​​​ന്ന​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ എ​​​ത്തി. ചി​​​ത്ര​​​ത്തി​​​നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​തോ​​​ടെ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍​ക്കു മു​​​ന്നി​​​ല്‍ വീ​​​ണ്ടും ‘ഹൗ​​​സ്ഫു​​​ള്‍’ ​​​ബോ​​​ര്‍​ഡു​​​ക​​​ള്‍ തൂ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. ആ​​​ര്‍​ആ​​​ര്‍​ആ​​​ര്‍, കെ​​​ജി​​​എ​​​ഫ് തു​​​ട​​​ങ്ങി ഇ​​​ത​​​ര ഭാ​​​ഷാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ തീ​​​ര്‍​ത്ത പ്ര​​​ക​​​മ്പ​​​നം പൂ​​​ര്‍​വാ​​​ധി​​​കം ശ​​​ക്തി​​​യി​​​ല്‍ സേ​​​തു​​​രാ​​​മ​​​യ്യ​​​രി​​​ലൂ​​​ടെ കേ​​​ര​​​ള​​​ക്ക​​​ര ഏ​​​റ്റ​​​വാ​​​ങ്ങു​​​മെ​​​ന്നാ​​​ണു തി​​​യ​​​റ്റ​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍. ഒ​​​രു മ​​​ന്ത്രി​​​യു​​​ടെ മ​​​ര​​​ണ​​​വും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​ഞ്ചാം ഭാ​​​ഗ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.​​​ നോ​​​മ്പു​​​കാ​​​ല​​​ത്തും അ​​​ഡ്വാ​​​ന്‍​സ് ബു​​​ക്കിം​​​ഗി​​​ല്‍ ചി​​​ത്ര​​​ത്തി​​​ന് മി​​​ക​​​ച്ച​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി. ആ​​​ദ്യ നാ​​​ലു​​​ഭാ​​​ഗ​​​ങ്ങ​​​ളേ​​​തു​​​പോ​​​ലെ അ​​​ഞ്ചാം ഭാ​​​ഗ​​​വും കാ​​​ണി​​​ക​​​ളെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചി​​​രു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍. സി​​​ബി​​​ഐ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ട്രേ​​​ഡ് മാ​​​ര്‍​ക്കാ​​​യ സ​​​സ്‌​​​പെ​​​ന്‍​സി​​​ല്‍ തീ​​​ര്‍​ത്ത ക്ലൈ​​​മാ​​​ക്‌​​​സ് രം​​​ഗ​​​ങ്ങ​​​ള്‍ സി​​​ബി​​​ഐ -5-ലും ​​​നി​​​റ​​​ഞ്ഞ കൈ​​യ​​​ടി ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്നു​​​ണ്ട്. ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് വ​​​ലി​​​യ പ്രേ​​​ക്ഷ​​​ക പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ എ​​​ത്തി​​​യ ചി​​​ത്രം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​ക​​​ള്‍ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍​ക്കു ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണു തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്ക് നി​​​ര​​​വ​​​ധി സൂ​​​പ്പ​​​ര്‍ ഹി​​​റ്റു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ച സ്വ​​​ര്‍​ഗ​​​ചി​​​ത്ര അ​​​പ്പ​​​ച്ച​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​രം​​​ഗ​​​ത്തേ​​​ക്കു​​​ള്ള ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വു​​കൂ​​​ടി​​​യാ​​​കു​​​ക​​​യാ​​​ണ് ഈ ​​​ചി​​​ത്രം. പെ​​​രു​​​ന്നാ​​​ള്‍ ചി​​​ത്ര​​​ങ്ങ​​​ളാ​​​യി എ​​​ത്തി​​​യ പൃ​​​ഥി​​​രാ​​​ജ് -സു​​​രാ​​​ജ് ടീ​​​മി​​​ന്‍റെ ജ​​​ന​​​ഗ​​​ണ​​​മ​​​ന, സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് -ജ​​​യ​​​റാം ചി​​​ത്രം മ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലു​​​ണ്ട്. മ​​​ല​​​ബാ​​​റി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ള​​​ക്ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന റം​​​സാ​​​ന്‍ കാ​​​ല​​​ത്ത് തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍​ക്കും നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കും സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.



Post Top Ad