അക്ഷയതൃതീയ നാളിൽ സ്വർണ്ണം വാങ്ങാം അറ്റ്ലസിൽ നിന്നും; തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറി - ഗോൾഡ്‌, ഡയമണ്ട്, സിൽവർ വൈവിധ്യ ആഭരണങ്ങളോടെ അക്ഷയ തൃതീയയ്ക്കായി ഒരുങ്ങികഴിഞ്ഞു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

അക്ഷയതൃതീയ നാളിൽ സ്വർണ്ണം വാങ്ങാം അറ്റ്ലസിൽ നിന്നും; തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറി - ഗോൾഡ്‌, ഡയമണ്ട്, സിൽവർ വൈവിധ്യ ആഭരണങ്ങളോടെ അക്ഷയ തൃതീയയ്ക്കായി ഒരുങ്ങികഴിഞ്ഞു.
അക്ഷയതൃതീയ നാളിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യത്തിനും ശ്രേയസ്സിനും ഉചിതമെന്നാണ് പഴമക്കാരുടെ ഭാഷ്യം. പുതു തലമുറ കൂടി ഏറ്റെടുത്തതോടെ സ്വർണ്ണാഭരണങ്ങളോടൊപ്പം സ്വാ ഡയമണ്ടിൻ്റേയും ആകർഷകമായ ശ്രേണിയാണ് അറ്റ്ലസ് ജ്വല്ലറി ഒരുക്കിയിട്ടുള്ളത്. പരിശുദ്ധ സ്വർണ്ണം പുണ്യ ദിനത്തിൽ സ്വന്തമാക്കാൻ തളിപ്പറമ്പ് ഹൈവേയിലുള്ള അറ്റ്ലസ് ജ്വലറിയിലെത്തണമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥി അഥവാ ചാന്ദ്രദിനമാണ് അക്ഷയതൃതീയ, അക്ഷയതൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതൽക്കേ വിശ്വാസമുണ്ട്. വി. വൺ.കേരള- നമ്മളൊന്ന് - അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ - പ്രവൃത്തിയുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്ന് പറയുന്നത്. അനന്തമായ സമൃദ്ധിയുടെ മൂന്നാം ദിവസം കനകാഭരണങ്ങൾ വാങ്ങുന്നത് ഉത്തമമാണത്രേ. ചതുർയുഗങ്ങളിൽ ആദ്യത്തേതായ കൃതയുഗം ആരംഭിച്ചത് ഈ തിഥിയിലാണെന്നും, ബാലരാമജയന്തി ദിനം ആണെന്ന പ്രത്യേകതയും, വേദവ്യാസൻ മഹാഭാരത രചന ഭഗവാൻ ഗണപതിയുടെ സഹായത്തോടെ സമാരംഭിച്ച ദിനമായും, ഭഗീരഥൻ ആകാശഗംഗയെ താഴെ എത്തിച്ച ദിനമായും ശങ്കരാചാര്യർ കനകധാരാ സ്തോത്ര ജപത്താൽ സ്വർണ്ണ നെല്ലിക്ക പെയ്യിച്ച ദിനമായും, കുബേരൻ ശിവനെ സംപ്രീതനാക്കി അപാരമായ ധനം സ്വന്തമാക്കിയ നാളായും അക്ഷയതൃതീയ നാളിനെ വിശ്വസിക്കുന്നു. 2022 മെയ് 3 ന് ചൊവ്വാഴ്‌ച  അക്ഷയതൃതീയ നാളിൽ പരിശുദ്ധ സ്വർണ്ണം സ്വന്തമാക്കിയാൽ വർഷം മുഴുവൻ കനകം ലഭ്യമാകുമെന്നതിനാൽ ചൊവ്വാഴ്ച സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മലയോര നിവാസികളും. തളിപ്പറമ്പ് ഹൈവേയിലെ അറ്റ്ലസ് ജ്വലറിയിൽ അക്ഷയതൃതീയ നാളിൽ സ്വർണ്ണാഭരണങ്ങളോടൊപ്പം ബജറ്റിനൊത്ത സ്വാ ഡയമണ്ട് ശേഖരവും ഒരുക്കിയിട്ടുണ്ട്.Post Top Ad