ഇരിട്ടി: വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ (19) യാണ് കോളിക്കട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീർപ്പാട് എസ്എൻഡിപി കോളേജ് വിദ്യാർത്ഥിനിയാണ് ജഹാന. പുന്നാട്ടെ സെയിദ്, മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ