ചെമ്പേരി: മിഡിലാക്കയത്തെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കാവനാടിയിൽ മാത്യു (88 ) അന്തരിച്ചു. ഭാര്യ: കുഴിപ്പള്ളിൽ കുടുംബാംഗം പരേതയായ മറിയം. മക്കൾ: അച്ചാമ്മ (ചെറുപാറ ), ഏലിയാമ്മ (ചെമ്പേരി ), ഫാ ജോസഫ് കാവനാടിയിൽ (വികാരി നെല്ലിക്കാംപൊയിൽ ഫൊറോന ദേവാലയം, ഇൻഫാം ദേശീയ സെക്രട്ടറി ) ഷേർലി (കനകകുന്ന് ), അബ്രാഹം ( ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് അംഗം), റെജി (ചെമ്പേരി ), സിന്ധു (നെല്ലിക്കാംപൊയിൽ ), മരുമക്കൾ: ബേബി നിരപ്പേൽ, അപ്പച്ചൻ പനച്ചപ്പള്ളി, ബോസ് കുന്നേൽ, ഷീജ വട്ടമറ്റം (നെടുംപുറംചാൽ), സണ്ണി പന്നകത്തിൽ, ജോമോൻ വട്ടപ്പാറ. സംസ്കാരം നാളെ (തിങ്കൾ ) വൈകുന്നേരം 3 മണിക്ക് രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Sunday 30 October 2022
ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയുടെ പിതാവ് മാത്യു (88) അന്തരിച്ചു.