ഹോണ്ട കാറുകൾക്ക് ഇനി വില കൂടും; അറിപ്പുമായി കമ്പനി അധികൃതർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 December 2022

ഹോണ്ട കാറുകൾക്ക് ഇനി വില കൂടും; അറിപ്പുമായി കമ്പനി അധികൃതർ


ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു. ജനുവരി മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്. ‘അസംസ്‌കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ജനുവരി 23 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം’- ഹോണ്ട കാർസ് വൈസ് പ്രസിഡന്റ് കുനാൽ ഭേൽ പിടിഐ പറഞ്ഞു. അടുത്ത മാസം മുതൽ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാർ ബ്രാൻഡുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെൻസ്, ഔഡി, കിയ, എംജി മോട്ടോർ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്. അതേസമയം, 2023 ഏപ്രിൽ മുതൽ വാഹനങ്ങൾ പുറന്തള്ളുന്ന പുക യഥാസമയങ്ങളിൽ പരിശോധിക്കാൻ ശേഷിയുള്ള ഉപകരണം വാഹനങ്ങളിൽ തന്നെ ഘടിപ്പിച്ചിരിക്കും. ഈ ഉപകരണം ഘടിപ്പിച്ച വാഹനങ്ങളായിരിക്കും പുതുതായി വിപണിയിൽ എത്തുക.

Post Top Ad