ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ യു പി വിഭാഗംകുട്ടികൾക്കായി അണിയിച്ചൊരുക്കിയ ക്രിസ്തുമസ് സമ്മാനങ്ങൾ ഏവർക്കും കൗതുകമേറിയ കാഴ്ച്ചയായി മാറി.
സബ് ജില്ലയിൽ മികവ് പുലർത്തിയ കുട്ടികൾക്കുളള പ്രത്യേക സമ്മാനങ്ങൾ പി.ടി.എ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് വിതരണം ചെയ്തു
. അധ്യാപകരായ ലിൻറ്റു കുര്യൻടീച്ചർ , എം.ഒ പവിത്രൻ ബിനിടീച്ചർ എന്നിവർ സംസാരിച്ചു. റിപ്പോർട്ട് : കെ.ബി. ഉത്തമൻ