പയ്യന്നൂർ : പയ്യന്നൂർ കണ്ണോത്ത് ആയുർവേദ ആശുപത്രിക്ക് മുന്നിലുള്ള ബസ് ഷെൾറ്ററിലേക്കാണ് നിയന്ത്രണം വിട്ട ടെമ്പോ വാൻ ഇടിച്ചു കയറിയത്.ബസ് ഷെൾട്ടർ പൂർണമായും തകർന്നിരുന്നു.സംഭവ സമയം ബസ് ഷെൾറ്ററിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.വാഹത്തിലുണ്ടായിരുന്ന ആർക്കും കാര്യമായ പരുക്കില്ല.
Monday 26 December 2022
Home
Unlabelled
പയ്യന്നൂരിലെ ബസ് ഷെൾറ്ററിലേക്ക് നിയന്ത്രണം വിട്ട ടെമ്പോ വാൻ ഇടിച്ചു കയറി.
പയ്യന്നൂരിലെ ബസ് ഷെൾറ്ററിലേക്ക് നിയന്ത്രണം വിട്ട ടെമ്പോ വാൻ ഇടിച്ചു കയറി.
About We One Kerala
We One Kerala