.
മാഹി :കരോൾ സംഘത്തെ അടിക്കുകയും,ചീത്ത വിളിക്കുകയും ചെയ്ത ഷിജിത്ത് ,രതീഷ് ,സനീഷ് എന്നിവരെ മാഹി പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്മസ് കരോളിലുണ്ടായിരുന്ന രണ്ട് കുട്ടികളെയാണ് വീടിനടുത്തേക്കൂടെ പോയതിന് മൂന്നുപേർ കയ്യേറ്റം ചെയ്തത്.കുട്ടികൾ തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.