എല്ലാ ജില്ലകളിലും മീഡിയ ഹൗസുകൾ തുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

എല്ലാ ജില്ലകളിലും മീഡിയ ഹൗസുകൾ തുടങ്ങും




ഇരിക്കൂർ: കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മീഡിയ ഹൗസുകൾ തുടങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു പറഞ്ഞു. കാഞ്ഞിരക്കൊല്ലി മൗണ്ടേൻ വ്യു റിസോട്ടിൽ ചേർന്ന കെ. എം. പി. യു. ഇരിട്ടി മേഖല  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുവീഷ് ബാബു. വിൽസൻ്റ് ചാക്കോ അധ്യക്ഷനായി.പീറ്റർ ഏഴിമല ,തോമസ് അയ്യങ്കാനാൽ, ഷൈൻ ഐ ടോം എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗമായി മടവൂർ അബ്ദുൽ ഖാദർ മാസ്റ്ററെ തിരഞ്ഞെടുത്തു. മേഖല ഭാരവാഹികളായി തോമസ് അയ്യങ്കാനാൽ (പ്രസിഡണ്ട് ) പ്രകേഷ് (വൈ. പ്രസിഡണ്ട്) ഷൈൻ ഐ.ടോം (സെക്രട്ടറി ) സുനിൽ കെ.പീറ്റർ 

(ജോ. സെക്രട്ടറി.) ഫൈസൽ (ട്രഷർ.) എന്നിവരെയും കൗൺസിൽ കമ്മററി അംഗങ്ങളായി സെബാസ്റ്റ്യൻ പി .ജോസ്, കെ.എം.അബൂബക്കർ ,വിജേഷ് കുട്ടിപ്പറമ്പിൽ, വിൽസൻ ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു


Post Top Ad