ബാസ്കറ്റ്ബോൾ ടീമിന്റെ സഹ ഉടമയായി ടെന്നീസ് താരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

ബാസ്കറ്റ്ബോൾ ടീമിന്റെ സഹ ഉടമയായി ടെന്നീസ് താരം


 ഓസ്‌ട്രേലിയൻ ബാസ്‌ക്കറ്റ്‌ബോൾ ടീമായ സൗത്ത് ഈസ്റ്റ് മെൽബൺ ഫീനിക്‌സിന്റെ സഹ ഉടമയായി ടെന്നീസ് താരം നിക്ക് കിർഗിയോസ്. ബാസ്‌ക്കറ്റ്‌ബോളിനോടുള്ള ആരാധനയാണ് തീരുമാനത്തിന് പിന്നിലെന്ന് നിക്ക് പ്രതികരിച്ചു. അടുത്ത വർഷം യുഎസിൽ നടക്കുന്ന മേജർ പിക്കിൾബോൾ ലീഗിൽ മത്സരിക്കുന്ന മിയാമി പിസിയിൽ നവോമി ഒസാക്കയ്‌ക്കൊപ്പം അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു.‘ചുരുങ്ങിയ സമയത്തിനുള്ളിൽ ടീം കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ഫ്രാഞ്ചൈസിയുടെ വളർച്ചയിൽ ധാരാളം സംഭാവനകൾ നൽകാൻ കഴിയുമെന്ന് എനിക്കറിയാം. സൗത്ത് ഈസ്റ്റ് മെൽബണിൽ എത്തി ടീമിനെയും ആരാധകരെയും കാണാനും നഗരത്തിലെ യുവാക്കൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനും കാത്തിരിക്കുന്നു’- ബോസ്റ്റൺ സെൽറ്റിക്‌സിന്റെ കടുത്ത ആരാധകനായ നിക്ക് പറഞ്ഞു.

ഫീനിക്സ് ഉടമ റോമി ചൗധരിയുമായുള്ള സൗഹൃദമാണ് കിർഗിയോസിന്റെ നിക്ഷേപ നീക്കത്തിന് പിന്നിൽ. 10 ടീമുകളുള്ള NBL ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ ലീഗുകളിലൊന്നാണ്.


Post Top Ad