പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ണൂർ റവന്യൂ ജില്ല അറബിക് യൂണിറ്റ് സംഘടിപ്പിച്ച "അൽ മാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷ കേന്ദ്രമായ നുച്യാട് ഗവ.യുപി സ്കൂളിൽ പ്രധാനാധ്യാപകൻ പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 February 2023

പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ണൂർ റവന്യൂ ജില്ല അറബിക് യൂണിറ്റ് സംഘടിപ്പിച്ച "അൽ മാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷ കേന്ദ്രമായ നുച്യാട് ഗവ.യുപി സ്കൂളിൽ പ്രധാനാധ്യാപകൻ പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.



പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ണൂർ റവന്യൂ ജില്ല അറബിക് യൂണിറ്റ്സംഘടിപ്പിച്ച "അൽ മാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷ കേന്ദ്രമായ നുച്യാട് ഗവ.യുപി സ്കൂളിൽ പ്രധാനാധ്യാപകൻ പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു."അൽ മാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷ നടത്തി.നാല് കേന്ദ്രങ്ങളിലായി 223 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.ഇരിക്കൂർ/ശ്രീകണ്ഠപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ണൂർ റവന്യൂ ജില്ല അറബിക് യൂണിറ്റ് പൊതു വിദ്യാലയങ്ങളിൽ "അൽ-മാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു.

വിദ്യാലയങ്ങളിൽ നടന്ന സ്ക്രീനിങ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുത്തത്.ഇരിക്കൂർ ഉപജില്ലയിൽ എച്ച് എസ്,യു പി,എൽ പി വിഭാഗങ്ങളിൽ നാല് കേന്ദ്രങ്ങളിലായി 223 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.നുച്യാട് ഗവണ്മെന്റ് യുപി സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടി അറബിക് ടീച്ചേഴ്സ് അക്കാദമിക് സെക്രട്ടറി മുഹമ്മദ് റഫീഖ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപകൻ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോഹനൻ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ,പി ഇബ്രാഹിം മാസ്റ്റർ,അബ്ദുൽ കരീം മാസ്റ്റർ സംസാരിച്ചു.ഇരിക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്റ്‌റി സ്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ റീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അഷ്‌റഫ്‌ കുയിലൂർ ആദ്യക്ഷത വഹിച്ചു.ഇബ്രാഹിം കുട്ടി മാസ്റ്റർ,പി ഹാരിസ് മാസ്റ്റർ,കെ കെ റഫീഖ് മാസ്റ്റർ,റിയാസ് മാസ്റ്റർ,അസ്‌ലം മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു.ശ്രീകണ്ടാപുരം മാപ്പിള എ എൽ പി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഷീർ മാസ്റ്റർ ആദ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി എം ഉമർ മാസ്റ്റർ,മുഹമ്മദ് സുനൈസ് വി വി,ആർ പി ഷംസീർ മാസ്റ്റർ,ഇബ്രാഹിം എം, ഹുസൈൻ വി വി, സഫൂറ ടീച്ചർ സംസാരിച്ചു.നിടുവാലൂർ എ യു പി. സ്കൂളിൽ നടന്ന ഉദ്ഘാടന സെഷനിൽ സ്കൂൾ പ്രധാന അധ്യാപിക കൃഷ്ണവേണി ടീച്ചറുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോർഡിനേറ്റർ (ബിപിസി) സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ കെ പി, ബിജു മാസ്റ്റർ, ഫാത്തിമ കെ പി ടീച്ചർ,സമീറ വി വി സംസാരിച്ചു.


Post Top Ad