കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ചുളള ആശുപത്രിയുടെ ഒ പി ബ്ലോക്കിന്റെ രണ്ടാം നിലയില്‍ നിര്‍മ്മിച്ച പേവാര്‍ഡ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 27ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. എം വിജിന് എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിയാകും.